Landslide and flood in koottickal due to heavy rain കനത്ത മഴയില്‍ കൂട്ടിക്കല്‍ പുല്ലകയാറ്റില്‍ ഒഴുക്കില്‍ പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. കുന്നുംപുറത്ത് റിയാസിന്റെ (45) മൃതദേഹമാണ് കണ്ടെത്തിയത്. ചപ്പാത്തിനു ഒരു കിലോമീറ്റര്‍ താഴെ മണ്ണില്‍ ആഴ്ന്ന നിലയിലായിരുന്നു റിയാസിന്റെ മൃതദേഹം.